ഏതോ യാത്രയില്‍ കണ്ടും, കഥകള്‍ചൊല്ലിയുമേറെയടുത്തവരെങ്കിലും.......
നാം പഥികര്‍.........
ഇനിയും പോകുവതിന്നായ് പാതകള്‍ ഏറെ ഉണ്ടെന്നാലും......
ഈ വഴിയില്‍ നാം..... വഴിയറിയാതെ നില്‍പ്പോര്‍....!
ശൂന്യത പേറും മനസ്സില്‍... മൂകത മാത്രം കൂട്ടിന്...
ഇരുളില്‍, ദുര്‍ബലപാതകള്‍ താണ്ടാന്‍ , ഏതു വെളിച്ചം തേടണമിനി നാം....
പറയാന്‍ ഏറെ ഉണ്ടെന്നാലും, ഇല്ലൊരു വാക്കും ചൊല്ലീടാനായി...
പലകുറി ചൊല്ലിയ വാക്കിന്‍ ചുഴിയില്‍,
മുങ്ങി മരിക്കുകയാണിന്നീ ഞാന്‍....