നനഞ്ഞ ചിറകുമായ്, ചേക്കേറാന്‍ ഇടമില്ലാതെ .....
പറക്കുന്ന പക്ഷിക്ക് ഞാനെന്‍റെ ഹൃദയത്തില്‍ ....
കൂടോരുക്കികൊടുത്തു.
എന്‍റെ നെഞ്ചിന്റെ ഛൂഡേറ്റ് അത് തുവലുകള്‍ ഉണക്കി.....
വ്യെ൧യുടെ ചുള്ളിക്കംബുകള്‍ക്കിടയില്‍ .....അതിന്റെ ചിറകടി ...
സ്വാന്ത്വന ഗീതമായി...
രാവുണര്‍ന്നത് ഞാനറിഞ്ഞില്ല .. ഞാനപ്പോഴും
മായലോകത്തായിരുന്നു...
ഏതോ മധുര ഗീതത്തില്‍
മോഹിതയായ പക്ഷി....
എന്നോടൊരു വാക്കുപോലും പറയാതെ.....
കൂടുവിട്ടു........
ഞാനാര്?
സത്രം സൂക്ഷിപ്പുകാരന്‍ മാത്രം.!!!!!!!!!!!
No comments:
Post a Comment