എന്റെ ആത്മാവിലേക്ക് നോക്കുമ്പോള്‍
ഞാന്‍ കാണുന്നത് നിന്റെ മുഖമാണ്
എന്റെ മൌനംകളില്‍ തെളിയുന്നത്
എന്റെ മൌനംകളില്‍ തെളിയുന്നത്
നിന്റെ സ്വരമാണ്..
എന്റെ നൊമ്പരങ്ങളില്‍ കാണുന്നത്
നിന്റെ പുഞ്ചിരിയാണ്...
എന്റെ നിസ്വനങ്ങളില്‍ ഉള്ളത്
എന്റെ നിസ്വനങ്ങളില്‍ ഉള്ളത്
നിന്റെ ഹൃദയും ഇടിപ്പുകളാണ്
എന്റെ ഹൃദയ രക്തത്തിനു ഉള്ളത്
നിന്റെ നിറം ആണ്
അനന്തമായ ഒരു കാത്തിരുപ്പാണ്
അനന്തമായ ഒരു കാത്തിരുപ്പാണ്
എന്റേതു....
എങ്കിലും നിനക്കു നല്‍കാന്‍ എന്റെ
എങ്കിലും നിനക്കു നല്‍കാന്‍ എന്റെ
കൈയില്‍
സ്നേഹമാണ് ഉള്ളത്..
സ്നേഹം മാത്രം
No comments:
Post a Comment