മഴപോല്‍ മറ്റൊന്ന്, നീ മാത്രമാണ്....
പ്രണയത്തിന്‍റെ പെരുമഴതുള്ളിയാല്‍,....
അകവും,പുറവും നനച്ച്, നീയെന്നില്‍ ,...
മഴപ്പാട്ടിന്‍റെ നിര്‍വൃതി തീര്‍ക്കുന്നു.....
സൂര്യന്‍ കരിച്ചിട്ട ഭൂമിയിലേക്ക്....,...
ഊര്‍ന്നു വീഴുന്ന നീര്‍ക്കണങ്ങള്‍
മണ്ണിനെ തൊടുമ്പോള്‍ അറിയുന്ന ആനന്ദം ,..
ഞാന്‍ നിന്‍റെ സ്പര്‍ശത്തില്‍ അറിയുന്നു....
കറുത്ത പാതിരാവിലും ഞാന്‍ ഉറങ്ങാതെ , കാഴ്ചകള്‍ കാണുകയാണ്..
പുളിയിലകളില്‍ നൃത്തം ചെയ്തും , മരച്ചില്ലകള്‍ വിറപ്പിച്ചും....
കാറ്റിനൊപ്പം പെയ്തിറങ്ങുന്ന, പെരുമഴക്കാഴ്ചകള്‍.......,....
മറവിയെടുക്കാത്ത ഓര്‍മ്മയാണു നീ.......
പുതുമഴതൊട്ട്, പെരുമഴയോളം .....
പുല്‍നാമ്പുകള്‍പോലെ ഒട്ടിച്ചേര്‍ന്ന്..
മരവിച്ചു കിടന്നത് ഓര്‍മ്മകളാണ്....
ഒളിച്ചു പോയ മഴതുള്ളിക്കൊപ്പം , ഒഴുകാതെ പോയ ഓര്‍മ്മകള്‍.....,....
അനീഷ് ശിവരാമന്‍.,.

No comments:
Post a Comment