നീ.... എവിടേക്ക് പോകുവാന്‍?
വിരലുകള്‍ക്ക് സ്പര്‍ശമായും,
കണ്ണുകള്‍ക്ക് കാഴ്ചയായും,
കാതുകള്‍ക്ക് സ്വരമായും,
ചുണ്ടുകളില്‍ മധുരമായും,
ആത്മാവില്‍ സുഗന്ധമായും,
എപ്പോഴും എന്നോടൊപ്പമുണ്ട്...............
തന്ത്രികളില്‍ നാദം പോലെ..........
പ്രാണനില്‍ മയങ്ങിക്കിടക്കുമ്പോള്‍.....,........
നീ..............................
എവിടേക്കുപോകുവാന്‍.....,.........????
വിരലുകള്‍ക്ക് സ്പര്‍ശമായും,
കണ്ണുകള്‍ക്ക് കാഴ്ചയായും,
കാതുകള്‍ക്ക് സ്വരമായും,
ചുണ്ടുകളില്‍ മധുരമായും,
ആത്മാവില്‍ സുഗന്ധമായും,
എപ്പോഴും എന്നോടൊപ്പമുണ്ട്...............
തന്ത്രികളില്‍ നാദം പോലെ..........
പ്രാണനില്‍ മയങ്ങിക്കിടക്കുമ്പോള്‍.....,........
നീ..............................
എവിടേക്കുപോകുവാന്‍.....,.........????
No comments:
Post a Comment